In Connection with M.Ed Admission 2021

എം.എഡ് പ്രവേശനവുമായി ബന്ധപ്പെട്ടു

ഈ വര്‍ഷത്തെ എം.എഡ് അഡ്മിഷന്‍ 28/10/2021 മുതല്‍ ആരംഭിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ടു കോളേജില്‍ നിന്നും മെയില്‍ വഴി സന്ദേശം ലഭിച്ചവര്‍ 01/11/2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഓഫീസില്‍ വരേണ്ടതാണ്.